കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി.

നിലവിൽ ഒരു പവന് 45000 രൂപയാണ് സ്വർണത്തിന് വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5655 രൂപയിലെത്തി. കഴിഞ്ഞ ദിവസം 5665 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

By Fazil

Leave a Reply

Your email address will not be published. Required fields are marked *