കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 45440 ആയി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് 5680 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണ വിലവർധന രേഖപ്പെടുത്തിയിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *