കാഞ്ഞിരപ്പള്ളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (13.10.23 ) ഉച്ചകഴിഞ്ഞ് നാല് മണിക്ക് ആനക്കല്ലിൽ നിന്നും കാഞ്ഞിരപ്പള്ളി പേട്ട കവലയിലേക്ക് പദയാത്ര നടത്തും.
കേരള കോൺഗ്രസ് (ജോസഫ് ) സംസ്ഥാന ഉന്നതാധികാര സമിതി അംഗം തോമസ് കുന്നപ്പള്ളി ആനക്കല്ലിൽ ഫ്ലാഗ് ഓഫ് ചെയ്യും.സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പേട്ടക്കവലയിൽ ഉദ്ഘാടനം ചെയ്യും.എം.എസ്.എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി ബിലാൽ റഷീദ് മുഖ്യപ്രഭാഷണം നടത്തും.
There is no ads to display, Please add some