പത്തനംതിട്ട: പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇതോടെ പന്തളം വലിയ കോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു.
There is no ads to display, Please add some