രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ; ബിജെപി സ്ഥാനാർഥിക്കെതിരെ പരാതിയുമായി യുഡിഎഫ്
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയെ ആധിക്ഷേപിക്കുന്നതായി പരാതി. എഐ വീഡിയോയ്ക്ക് എതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന്…
