റബർ വിലയും, വികസനവും, രാഷ്ട്രീയ വിവാദങ്ങളും ചർച്ചാവിഷയം; കാഞ്ഞിരപ്പള്ളിയിൽ നിർണായക പോരാട്ടം
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. റബർ വിലയും, വികസനവും, രാഷ്ട്രീയ വിവാദങ്ങളും എല്ലാം മണ്ഡലത്തിൽ ചർച്ചയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി,…
