വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം; ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയി
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീര്‍ സ്വദേശിയായ ഹരിബന്ധു പട്ടേല്‍, കാന്തമാലില്‍…
