Month: January 2026

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്; MLA ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി!

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ…

അധ്യാപക നിയമനം; K-TET നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു! അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി

സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.…

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ സംഭവം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ 32 വർഷത്തിന് ശേഷം ഇന്ന് വിധി!

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.…

വെളിച്ചെണ്ണ വില കുറഞ്ഞു; 400 രൂപയില്‍ താഴെ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ്…

‘വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചാല്‍ അവാര്‍ഡും പണവും’; ഓഫറുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്…

കോട്ടയത്ത് വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ രാമപുരം സ്വദേശി അമൽ…

സിപിഎം പരീക്ഷണത്തിന് ഇല്ല; ശൈലജയെയും വീണാ ജോര്‍ജിനെയും മല്‍സരിപ്പിക്കും; മുകേഷിനും മണിക്കും ഇളവില്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ വിജയസാധ്യതയുള്ള പ്രമുഖ എംഎൽഎമാരെ വീണ്ടും മൽസരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. വീണാ ജോർജിനെയും കെ.കെ.ശൈലജയേയും യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും ഉൾപ്പടെ മൽസരിപ്പിക്കാൻ സിപിഎം…

‘മാടൻ മോക്ഷം കോട്ടയത്ത്…! ജനുവരി 24 നും 25 നും നടക്കുന്ന നാടകത്തിന്റെ ബുക്കിംങ് ആരംഭിച്ചു

കോട്ടയം: ആലപ്പുഴ മരുത്തം തീയറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം ജനുവരി 24 നും 25 നുമായി കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡിലെ മുപ്പായിപ്പാടം…

ഇനി നെറ്റും പിഎച്ച്ഡിയും മാത്രം പോരാ; അധ്യാപകരാകാൻ കെ ടെറ്റും നിർബന്ധം! ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ…