Month: November 2025

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്!

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക.…

‘കുതിപ്പിന് താൽക്കാലിക ബ്രേക്ക് ‘! സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

ആശ്വസിക്കണോ അതോ ആശങ്കപ്പെടണോ? ഇന്നലെ തുടർച്ചയായ രണ്ട് തവണ സ്വർണ വില കുതിച്ചതോടെ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം…

കുഞ്ഞുചിരി കാത്ത് സൂക്ഷിക്കാം…, ഇന്ന് ശിശുദിനം… പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ രാജ്യം…

റോസാപ്പൂവിന്റെ്റെ സുഗന്ധം പോലെ, കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയിൽ നിറയുന്ന ഒരു ദിനം. സ്വതന്ത്ര ഇന്ത്യയുടെ ശിൽപിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളോടൊപ്പം, ഓരോ കുരുന്നിന്റെയും…

വീണ്ടും കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില!

സംസ്ഥാനത്ത് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 92040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്…

മുഹമ്മ, പാതിരാമണല്‍, കുമരകം… ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ…

ഇടുക്കി ജില്ലയിൽ കനത്ത മഴ! പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക്…

‘സ്‌നേഹം പ്രകടിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി, തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു’; കോട്ടയത്ത് യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍

കോട്ടയം :കുമാരനെല്ലൂരില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യമോഹനെയാണ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം…

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് അറിയാം

ഇന്നലെ 1800 രൂപ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

‘ഓഫറുണ്ട്, ഐഫോണ്‍ വരെ സമ്മാനം നേടാം’; മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ, തുറക്കരുതെന്ന് മുന്നറിയിപ്പ്!

ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള‍ സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ…

വീണ്ടും കുതിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്നലെ 90,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 1800 രൂപ വര്‍ധിച്ചതോടെ 92,000 കടന്ന് കുതിച്ചിരിക്കുകയാണ്. 92,600…