പാലാ: കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സമരം പിൻവലിച്ചു.

പാലാ ആർഡിഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും, തൊഴിലാളി നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *