Month: September 2025

‘മുഖ്യമന്ത്രി എന്നോടൊപ്പം’! ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ സര്‍ക്കാര്‍, പുതിയ പദ്ധതി ഇങ്ങനെ

ജനങ്ങളോടുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സിഎം വിത്ത് മി’ എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റ്…

കുളിപ്പിച്ചപ്പോൾ കുഞ്ഞിന് നീറി, കരഞ്ഞു; ക്രൂര പീഡനത്തിൻ്റെ കഥ പുറത്തായി; 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി!

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പുന്നയൂർ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ട്രിപ്പിൾ ജീവപര്യന്തം…

ഇന്ന് കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 6 ജില്ലകളിൽ; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ഈ ദിനത്തിൽ വലിയൊരു പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ. പ്രധാനമന്ത്രിയുടെ ബയോ പിക് ഒരുങ്ങുന്നുവെന്നാണ് പ്രഖ്യാപനം. മലയാളവും ഹിന്ദിയുമടക്കം ഏഴ്…

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ വെച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

ബാറിൽ വച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ്…

സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് മുന്നോടിയായുള്ള പതുങ്ങലോ ഇത്? ഇന്നത്തെ നിരക്ക് അറിയാം

വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ, കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. സ്വര്‍ണവില ഇന്ന് കുറഞ്ഞു. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്…

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകൾ…

എസ്‍എഫ്ഐ നേതാവിന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ച അതേ മധുബാബു; കുറുവാ സംഘത്തെ പിടിച്ചതിന് പൊലീസ് മേധാവിയുടെ പ്രശംസാപത്രം

ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തിൽ എത്തിക്കാൻ പ്രവർത്തിച്ചതിന് സംഘത്തിലെ 18 പോലിസ്…

കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ അറിയിപ്പ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ പഴം പച്ചക്കറി സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി 22/09/2025 തിങ്കൾ രാവിലെ 10.30 am മുതൽ തമ്പലക്കാട്…

തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാന്‍റ് പ്രതി ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍!

ജയിലിൽ തടവുകാരന് ക്രൂര മർദ്ദനം പ്രതി ഗുരുതര അവസ്ഥയിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ ചകിത്സിയിലാണ് പേരൂർക്കS മാനസിരാഗ്യേകേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവാണ് ചിക്തിസയില്‍ കഴിയുന്നത്. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ്…