വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോഡിൽ സുരേഷ്ഗോപിയുടെ മകനും KPCC അംഗവും തമ്മിൽ വാക്കേറ്റം! മാധവ് സുരേഷിനെ പൊലീസ് കൊണ്ടുപോയി; പരിശോധന
വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി മന്ത്രിപുത്രനും കോൺഗ്രസ് നേതാവുമായി തർക്കം. ഇന്നലെ രാത്രി 11 മണിക്കാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി…
