Month: August 2025

മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായിക മന്ത്രിയുടെ സ്പെയിൻ യാത്ര; സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ! ഒരു രൂപ പോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം

മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്. വിവരാവകാശ രേഖ…

75,000വും കടന്ന് സർവ്വകാല റെക്കോർഡിൽ സ്വർണ വിപണി; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവില ഇന്ന് പുതിയ റെക്കോർഡിലേക്ക് കടന്നു. ഇന്നലെ 75000 കടന്ന വില ഇന്ന് സർവ്വകാല റെക്കോർഡിലേക്കെത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 75,200…

ജോലിക്ക് പോകാന്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍…

വോട്ടർ പട്ടികയിൽ പേരില്ലേ? ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. 2025 ജനുവരി…

വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. 30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.…

ഇന്ത്യക്ക് ഇരുട്ടടി! വീണ്ടും 25% തീരുവ ചുമത്തി യുഎസ്, ആകെ 50%; കടുത്ത നടപടിയുമായി ട്രംപ്, ഉത്തരവിൽ ഒപ്പുവച്ചു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ…

ജിഎൻഎം, എഎൻഎം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ…

‘എനിക്ക് അമ്മയില്ല കേട്ടോ, ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തിടിച്ചു..’; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം!

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്‍റെയും ക്രൂര മർദനം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് മർദിച്ചത്. സംഭവത്തില്‍…

‘ചേട്ടാ എന്ന് വിളിക്കാത്തതിന് ഇടി’! കോട്ടയത്ത് ഹോസ്റ്റലിൽ റാഗിങ്; ജൂനിയർ വിദ്യാർഥിയുടെ മൂക്കിനിടിച്ച സീനിയറിന് സസ്പെൻഷൻ, മർദ്ദനമേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിൽ

കോട്ടയം: ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്. മർദ്ദനമേറ്റെന്ന പ്ലസ് വൺ വിദ്യാർഥി ചികിത്സയിൽ കോട്ടയം കളത്തിപ്പടി ഗരിദീപം ബദനി സ്കൂൾ വിദ്യാർത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…

‘ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ’: പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വക്കാന്‍ ഹൈക്കോടതി ഉത്തരവ്. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി…