Month: August 2025

സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടാം തീയതിക്ക് ശേഷം ഇടിഞ്ഞത് 2300 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180…

ഇത്തവണത്തെ ഓണസദ്യ കുശാൽ! വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; സദ്യ വീട്ടിലെത്തിക്കാൻ കുടുംബശ്രീ

ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ്…

വേടന് താത്കാലിക ആശ്വാസം; ബലാത്സംഗ കേസിൽ വാദം കേൾക്കും വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു. വിവാഹ വാഗ്ദാനം നൽകി തന്നെ…

‘ദി കിംഗ് ഈസ് ബാക്ക്’! മമ്മൂട്ടി പൂർണ ആരോഗ്യവാൻ, സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്

ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍…

വിട! കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ…

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; പത്തുദിവസത്തിനിടെ കുറഞ്ഞത് 1900 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ദേ… ‘സ്‌കിബിഡി’യെ നിഘണ്ടൂലെടുത്തു! ‘ഡെലൂലു’ ഉണ്ട്, ‘മൗസ് ജിഗ്ലറും’

സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ… എന്നൊക്കെ കേട്ട് അന്തംവിടണ്ട. ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകളാണ് ഇതെല്ലാം. ഈ വാക്കുകളെല്ലാം കേംബ്രിജ് നിഘണ്ടു അങ്ങെടുത്തിട്ടുണ്ട്. ട്രാഡ്‌വൈഫ്, മൗസ്…

കട്ടന്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസം, വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാന്‍ ശ്രമിച്ച…

മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ച് പൊലീസ് വാഹനത്തിൽ അടക്കം ഇടിച്ചു; അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട്; ഈരാറ്റുപേട്ട സ്വദേശിയാ യുവാവ് അറസ്റ്റിൽ

കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ച് പൊലീസ് വാഹനത്തിൽ അടക്കം ഇടിച്ചു അപകടമുണ്ടാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ്…

കാഞ്ഞിരപ്പള്ളിയിൽ നാളെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്കും എ.കെ. ജെ.എം സ്കൂളിനും ഇടക്കായി ദേശീയപാതയോരത്ത് അപകടകരമായി നിൽക്കുന്ന മരത്തിൻ്റെ ശിഖിരം നാളെ (ചൊവ്വ- 19-8-25) 10 മണിക്ക് മുറിച്ചു മാറ്റും.…