Month: June 2025

നിലമ്പൂരിൽ ആര് വാഴും? ആര് വീഴും..? ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി! വിജയപ്രതീക്ഷയിൽ മുന്നണികൾ..

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലമ്പൂരിൽ പോസ്റ്റൽ…

ആകാംക്ഷയോടെ രാഷ്ട്രീയ കേരളം! നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

രാഷ്ട്രീയ കേരളംകാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19 നുള്ള വോട്ടെടുപ്പിൽ 1,74,667 പേരാണ്…

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത്; എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന…

‘ബെം​ഗളൂരു ന​ഗരം ഇഞ്ചിഞ്ചായി ഞങ്ങളെ കൊല്ലുന്നു, ഇവിടം വിട്ടുപോകുകയാണ്’; ദമ്പതികളുടെ വീഡിയോ വൈറൽ

രണ്ട് വർഷത്തെ താമസത്തിന് ശേഷം ബെം ഗളൂരുവിൽ നിന്ന് പോകുകയാണെന്ന് ദമ്പതികളുടെ വ്ലോഗ്. നഗരത്തിന്റെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും ആളുകളെയും അതിയായി സ്നേഹിച്ചിരുന്നെങ്കിലും ഇപ്പോൾ നഗരം വിട്ട് പോകാൻ…

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (23-06-2025) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്; സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ്…

കടൽ മത്സ്യം കഴിക്കാമോ? ഭക്ഷ്യയോഗ്യമല്ലെങ്കിൽ എങ്ങനെ തിരിച്ചറിയും?

കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ…

കരുതിയിരിക്കുക, മഴ തുടരും! 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ കലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,…

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്.…

‘എന്‍ നെഞ്ചില്‍ കുടിയിരിക്കും..’, തീപ്പൊരി ലുക്കില്‍ വിജയ്; പിറന്നാള്‍ സമ്മാനമായി ജന നായകന്‍ ടീസര്‍

തെന്നിന്ത്യന്‍ സിനിമയുടെ ദളപതി വിജയ് 51 ലേക്ക്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്…