Month: June 2025

‘ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ്..’ ക്രിട്ടിക്കൽ ടൈംസ് ന്യൂസ്‌ എക്സലൻസ് അവാർഡ് സീസൺ 3! നാളെ വൈകിട്ട് 4 മണി മുതൽ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസും ആലപ്പാട്ട് ഗോൾഡും ചേർന്ന് തുടർച്ചയായ മൂന്നാം വർഷവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ…

മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, 250 ക്യുസെക്സ് വെള്ളം പെരിയാറിലേക്ക്! ജാഗ്രതാ നിർദേശം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ…

തൃശൂരില്‍ അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടി; ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു! യുവാവും യുവതിയും കസ്റ്റഡിയില്‍

തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂര്‍ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ്…

വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ജലനിരപ്പ് 136.20 അടിയായി! മുല്ലപ്പെരിയാർ അണക്കെട്ട് 12 മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ ജലനിരപ്പ് 136.20 അടിയായി ഉയർന്നു. അണക്കെട്ട് 12 മണിക്ക് തുറക്കും. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10…

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നില തൽസ്ഥിതിയിൽ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വിവിധ…

നാന്നൂറും കടന്നു! ഇനിയെങ്ങോട്ടാ? വെളിച്ചെണ്ണ വിലക്കയറ്റത്തിൽ താളം തെറ്റി കുടുംബ ബജറ്റ്; വില കൂട്ടാതെ നിർവാഹമില്ലെന്ന് ഹോട്ടൽ നടത്തിപ്പുകാർ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു…

സ്വര്‍ണവില ഇതെങ്ങോട്ട്? ഇന്നും കുറഞ്ഞു 440 രൂപ, ഒരാഴ്ചക്കിടെ 2,400 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപയെന്ന് കണക്കുകള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55…

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത, കനത്ത ജാ​ഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ്…

ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നി‍ർദേശം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകൾക്ക് ശനിയാഴ്ച ഓറഞ്ച് അലർട്ടും ബാക്കി ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം,…

പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ മദ്യം വാങ്ങാൻ എത്തിയ ആളെ ആക്രമിച്ച് കവർച്ച; യുവാവ് അറസ്റ്റിൽ

കോട്ടയം : പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ വന്ന ആളെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലാ കടനാട്…