Month: May 2025

സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമ- സീരിയൽ താരംവിഷ്ണു‌ പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ…

അമ്മൂമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു; മൂന്നുവയസുകാരിക്ക്‌ ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ…

മുണ്ടക്കയത്ത് ചായക്കട ഉടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ചു! രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം : മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ. അനന്തു കൃഷ്ണൻ (23), അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ്…

കെട്ടിട പെർമിറ്റിനായി 15,000 രൂപ കൈക്കൂലി! അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍, കൂടുതൽ അന്വേഷണം

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന റിമാന്‍ഡില്‍. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്.…

ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ ചുംബനം നല്‍കാറുണ്ടോ? ആയുസ്സ്‌ വര്‍ധിക്കും!

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും.…

വിവാഹത്തിലെ താരം, അനന്തിന്റെ വളർത്തുനായ ‘ഹാപ്പി’ വിടപറഞ്ഞു! വേദനയോടെ അംബാനി കുടുംബം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് അന്ത്യം. ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള ഹാപ്പി എന്ന നായയാണ് ചത്തത്. അനന്ത് അംബാനിയുടെയും…

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; നഗരത്തില്‍ കനത്ത സുരക്ഷ

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക…

താടി വെച്ച ഭർത്താവിനെ ഇഷ്‌ടമായില്ല, ക്ലീന്‍ഷേവുകാരനായ ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

ഭര്‍ത്താവ് താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി ക്ലീന്‍ ഷേവ് ചെയ്ത ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി. എന്നാല്‍ താടി നീട്ടിയതല്ല, ലൈംഗിക താത്പര്യമില്ലായ്മയാണ് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപേക്ഷിക്കാന്‍…

വോട്ടർ സ്ലിപ്പ് മാറും, മരിച്ചവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ രജിസ്റ്റര്‍ ചെയ്യും; സുപ്രധാന പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ മൂന്ന് പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ്…

സ്പായുടെ മറവില്‍ അനാശാസ്യം; കൊച്ചിയിൽ 11 യുവതികള്‍ പിടിയില്‍

വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ്…