Month: May 2025

ദേഹത്തു തൊട്ടാല്‍ സഹിക്കാനാവാത്ത ചൊറിച്ചില്‍; ഭക്ഷണത്തില്‍ വീണ് അന്നം മുടക്കുന്നു! മലയോര മേഖലകളില്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കി മൂപ്ലിവണ്ടുകള്‍

കോട്ടയം: മലയോര മേഖലകളില്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കി മൂപ്ലിവണ്ടുകള്‍. വേനല്‍മഴ പെയ്തതിനു ശേഷമാണ് വണ്ടുകളുടെ ശല്യം കൂടി വരുന്നത്. ഇവ ദേഹത്തു തട്ടിയാല്‍ സഹിക്കാനാവാത്ത ചൊറിച്ചിലാണ് സമ്മാനിക്കുന്നത്.…

പരിഭാഷകൻ പണികൊടുത്തു! മോദി പറഞ്ഞത് ‘ഇന്ത്യ അലയൻസ്, പരിഭാഷപ്പെടുത്തിയത് ഇന്ത്യൻ എയര്‍ലൈൻസ് എന്ന് ’; വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പരിഭാഷകന്റെ പിഴവില്‍ ചീറ്റിയത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ വിമർശനം

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ വിമർശനം പിടികിട്ടാതെ പരിഭാഷകനും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയെ പരാമർശിച്ച്‌ രാഹുല്‍ ഗാന്ധിക്കും ഇൻഡ്യ സഖ്യത്തിനും എതിരെ നടത്തിയ വിമർശനമാണ്…

ശ്രീശാന്തിനെതിരെ കടുത്ത നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി! സഞ്ജു സാംസണിന്റെ പിതാവിനെതിരെ കേസിന് പോവും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസണ്‍ വിവാദത്തിലെ പ്ര‌സ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും…

‘സെക്സ് പൊസിഷനുകള്‍ വേദിയില്‍ കാണിക്കണം’! നടൻ അവതരിപ്പിച്ച റിയാലിറ്റി ഷോ വിവാദത്തിൽ, ഒടിടി ആപ് നിരോധിക്കണമെന്ന് ആവശ്യം

ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത റിയാലിറ്റി ഷോയിൽനിന്നുള്ള വൈറൽ ക്ലിപ്പിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന…

സ്വപ്നം സാക്ഷാത്കരിച്ചു! ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് കേരളം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിസ്മയങ്ങൾ ഒളിപ്പിച്ച തുറമുഖം ലോകത്തിന് അത്ഭുതം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി…

10,12 പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിബിഎസ്ഇ

10,12 ക്ലാസ്സുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിബിഎസ്ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. റിസള്‍ട്ട് ഇന്ന്…

പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി! വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍; കട്ടപ്പന സ്വദേശിയായ അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ…

‘ചരിത്രത്തെ ബോധപൂർവ്വം മറക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും:’ വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരവെ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും…

സ്വർണവില ഇന്നും കുറഞ്ഞു; പത്തു ദിവസത്തിനിടെ ഇടിഞ്ഞത് 4000ലധികം രൂപ! പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ റെക്കോർഡ് കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരുന്നത്. 1640 രൂപയാണ് ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതിന് തുടർച്ചയായാണ് ഇന്ന്…

തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരായി സമര സജ്ജരാക്കുക; നിസാമുദ്ദീൻതച്ചോണം

കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. അഗ്നിശമന സേന ഓഫീസിന് പരിസരത്ത് നിന്നും…

You missed