Month: May 2025

‘ഫാൽക്കൺ വിത്ത് പാസ്പോർട്ട്’! അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരൊടൊപ്പം പറന്ന് ഫാൽക്കൺ

യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും ഫാൽക്കണിന്…

‘താറാവിനെ പിടിക്കാൻ വന്നപ്പോ ഓടിച്ചതാ, നായ ചാടിവീണ് കടിച്ചു! സോപ്പിട്ട് മുറിവ് നന്നായി കഴുകിയിരുന്നു’: പേവിഷബാധയേറ്റ 7 വയസ്സുകാരിയുടെ മാതാവ്

മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി വന്ന തെരുവ് നായെ ഓടിക്കുന്നതിനിടെയാണ് മകള്‍ക്ക് കടിയേറ്റതെന്ന് കൊല്ലത്ത് പേവിഷബാധയേറ്റ ഏഴുവയസുകാരിയുടെ മാതാവ്. ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കുകയും വാക്സിൻ എടുക്കുകയും…

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം,…

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു; ഒന്‍പത് വയസ്സുകാരിക്ക് ദാരുണാന്ത്യം!

ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ്…

ഫോൺ വഴി 2360 രൂപ അയച്ചുകൊടുത്തപ്പോൾ ആളുമാറിപ്പോയി; തിരിച്ചെടുക്കാൻ നോക്കിയപ്പോൾ അക്കൗണ്ട് കാലിയായി!

ആപ്പിലൂടെ കൈമാറിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് പോയത് തിരിച്ചെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ഒടുവിൽ നഷ്ടമായത് 84,000 രൂപ. ബംഗളുരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി ഇലക്ട്രോണിക്സ്…

ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്പിൽ എത്തിയ സ്ത്രീകള്‍ക്ക് ശൗചാലയ സൗകര്യം നല്‍കാന്‍ തയ്യാറായില്ലെന്ന് പരാതി; സംഭവം കോഴിക്കോട് പെട്രോള്‍ പമ്പിൽ ശൗചാലയം തുറന്നു നല്‍കാത്തതിന് കോടതി 165000 രൂപ പിഴയിട്ട് ആഴ്ചകള്‍ കഴിയും മുന്‍പേ

ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇന്നു രാവിലെയായിരുന്നു സംഭവം. മടത്തുംപാറ ഫ്യൂവല്‍സ് എന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബിലാണ്…

യഥാസമയം വാക്സീനെടുത്തിട്ടും വീണ്ടും പേവിഷബാധ! ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ…

മെയ് മാസത്തിൽ പ്രതീക്ഷയാകുമോ സ്വർണവില? 4300 രൂപയുടെ നേട്ടം! ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 4300 രൂപയുടെ കുറവാണ് ഇന്ന്. മാത്രമല്ല, മെയ് മാസത്തിലെ…

കോലിയും ധോണിയും നേര്‍ക്കുനേര്‍! പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, ആശ്വാസ ജയത്തിന് ചെന്നൈ; മത്സരത്തിന് മഴ ഭീഷണി

ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഐപിഎല്ലിൽ വിരാട്…

അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി, രണ്ടര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു; അമ്മ ആശുപത്രിയിൽ

പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ…