മോഡല്‍ ശ്രദ്ധിക്കൂ, ഈ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല
മുന്‍നിര മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ജൂണ്‍ ഒന്നുമുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. മെറ്റയുടെ പതിവ് അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് (WhatsApp…