കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഭാമ മക്കളായ ശിവനന്ദ്(14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *