ലൗ ജിഹാദ് പരാമര്‍ശത്തിൽ പി.സി. ജോർജിനെതിരെ കേസ് വേണ്ടെന്ന് പൊലീസ്, പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തും
ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുക്കാനുള്ള നിയമോപദേശം പൊലീസിന് ലഭിച്ചിട്ടില്ല. പാലായിൽ നടന്ന…