Month: February 2025

ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം! കൊണ്ടുപോയത് പന്നിയിറച്ചിയെന്ന് പറഞ്ഞ്, കൊന്നത് സുഹൃത്തുക്കള്‍; നിർണായകമായത് ഓട്ടോ ഡ്രെെവറുടെ മൊഴി

ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞനിലയിൽ അജ്ഞാത മൃതദേഹംകണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മേലുകാവ് സ്വദേശി സാജൻ സാമുവേലിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ…

‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’..! പി പി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ…

‘പൊള്ളുന്ന വെയിലല്ലേ…’ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്! ജാഗ്രത വേണം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…

ആശ്വാസം! കുതിപ്പിന് പിന്നാലെ കിതപ്പോടെ സ്വര്‍ണവില; 5 ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവിലയിൽ ഇടിവ്; പവന് ഇന്ന് 320 കുറഞ്ഞു

2025 കേന്ദ്ര ബജറ്റിനു ശേഷം സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങളിൽ ആഭരണത്തിന്റെ കസ്റ്റംസ് തീരുവ 5% കുറച്ചിരുന്നു. സ്വർണം വാങ്ങുന്നവർക്ക് ഈ പ്രഖ്യാപനം ഒരു…

കിഫ്ബി റോഡുകൾക്കും ടോൾ വരുന്നു! നീക്കം 50 കോടിയിലേറെ മുതൽ മുടക്കുള്ള റോഡുകള്‍ക്ക്, നിയമ നിർമ്മാണത്തിന് അനുമതി?

കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ…

പൊലീസുകാരനാണെന്നു പറഞ്ഞിട്ടും നിലത്തിട്ട് നെഞ്ചിൽ ചവിട്ടി; കോട്ടയത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷം ചോദ്യം ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു! അനാഥമായി ഭാര്യയും മൂന്ന് കുട്ടികളും

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

ഹോട്ടല്‍ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു, കെട്ടിടത്തിൽനിന്ന് ചാടിയ യുവതി ചികിത്സയിൽ!

പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്.…

മിഹിര്‍ അഹമ്മദ് സ്കൂളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത മാനസികപീഡനം! വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്…

‘സൗന്ദര്യമില്ലെന്ന് കുറ്റപ്പെടുത്തൽ, ബൈക്കിൽ ഒപ്പംകയറ്റില്ല’, വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം! ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജ(25)യുടെ മരണത്തിലാണ് ഭർത്താവ് പ്രബിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബത്തിന്റെ…

വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ? ചെയ്യേണ്ടത് ഇത്ര മാത്രം, മാര്‍ഗം നിര്‍ദ്ദേശിച്ച് കെഎസ്ഇബി

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍, രാവിലെ 6നും വൈകുന്നേരം…