Month: January 2025

‘കുട്ടികളാകുമ്പോൾ കൂട്ടം കൂടും, പുകവലിച്ചെന്നിരിക്കും…അതിനെന്താ, വലിയ തെറ്റാണോ?’, യുപ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ മന്ത്രി സജി ചെറിയാൻ

പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ കഞ്ചാവ് വലിച്ചതിനെ നിസാരവൽക്കരിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും അതിത്ര വല്യ കാര്യമാണോ…

എന്തൊരു പോക്കാണ് പൊന്നേ ഇത്..; മൂന്നാംദിനവും കുതിച്ചുയർന്ന് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 640 രൂപ!

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന

യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ്…

ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം…

ആറ് വര്‍ഷം നീണ്ട നിയമപോരാട്ടം, 20 മാസത്തെ വിചാരണ; പെരിയ കേസില്‍ വിധി ഇന്ന്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി…

പ്രധാന പാതയിലെ കുഴികൾഅടച്ച് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

കാഞ്ഞിരപ്പള്ളി: സ്കൂൾ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായനൂറുകണക്കിന് വാഹനങ്ങൾ കടന്ന്പോകുന്നകങ്ങഴ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പത്തനാട് കുളത്തൂർമുഴിറോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ…

വമ്പൻമാരുടെ ‘കോട്ട’യം; ലുലുവിന്റെ ഇരട്ടി വലിപ്പത്തില്‍ കോട്ടയം കീഴടക്കാന്‍ വരുന്നു കെ.ജി.എ മാള്‍; ചിലവ് 300 കോടി!

കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്പൻമാർ കോട്ടയം ജില്ലയിൽ നിലയുറപ്പിക്കുകയാണ്.2026 ഓടെ ചങ്ങനാശേരിയിൽ പത്തുനിലകളിൽ കെ.ജി.എ മാൾ ഉയരും. ബിഗ് ബസാർ…

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9…

പുറത്തിറങ്ങുന്നവർ സൂക്ഷിക്കണേ! കേരളത്തിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ‌ാ വകുപ്പ് അറിയിച്ചു.…

ഇതെന്ത് ദുരിതം! സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണിയടക്കം 3 പേർക്ക് തെറിച്ചു വീണു പരിക്ക്! ബസുകൾ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് അതിവേഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ…