റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്.

ബസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം മോദിയുടെ സാന്നിധ്യത്തില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ആലപിക്കുകയും ചെയ്തു.

ഇന്ത്യന്‍ പരാമ്പരഗത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു സ്വീകരണം. അവരുടെ സംസ്‌കൃത പാരായണം പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *