Month: October 2024

ചെയർ‍പേഴ്സണായി വിജയിച്ച് മകൾ, റോഡിൽ വെച്ച് ആശംസകൾ നേർന്ന് ബസ് ഡ്രൈവറായ അച്ഛൻ; ഇരട്ടിമധുരം

കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് ഗംഭീര വിജയം. 35 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ്‍യു ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച പാനലാണ്…

കോട്ടയത്ത് റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധം; വ്യത്യസ്ത സമരവുമായി കര്‍ഷകര്‍

കാളവണ്ടിയുമായെത്തി തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. ഞീഴൂർ-അറുനൂറ്റിമംഗലം റോഡിലെ ഞീഴൂർ ജൂബിലി ജങ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ച്‌ പ്രതിഷേധിച്ചത്. ഞീഴൂർ പാറശേരിയിൽ…

പേര് മൂർഖൻ ഷാജി, ദക്ഷിണേന്ത്യയാകെ തിരഞ്ഞ കൊടും ക്രിമിനൽ, അഞ്ച് വർഷമായി ഒളിവിൽ; ഒടുവിൽ പിടിയിൽ

പ്രമുഖ മയക്കു മരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡാണ്…

ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി, പുതുപ്പള്ളി സാധു കാടുകയറി

കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന…

ഓൺലൈൻ തട്ടിപ്പ്‌, ചങ്ങനാശ്ശേരിയിൽ മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടി, മൂന്നുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തെക്കേപ്പുറം ഭാഗത്ത് മാറാപ്പിന്റെ വീട്ടിൽ അൻസാർ അബ്ദുള്ളക്കുട്ടി (34)…

‘മലപ്പുറത്ത് 5 വയസുകാരിയെ ചിപ്‌സ് തരാമെന്ന് പറഞ്ഞു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു’, അതിഥി തൊഴിലാളി അറസ്റ്റിൽ

മലപ്പുറത്ത് അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു. പ്രതി പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്.…

സ്വച്ഛ്ഭാരത് ഫണ്ടിൽനിന്ന് 8,000 കോടി രൂപ മോദിയുടെ പി.ആർ വർക്കിന് ചെലവഴിച്ചു; ഗുരുതര ആരോപണവുമായി സാകേത് ഗോഖലെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി ആർ വർക്കിനായി സ്വച്ഛ് ഭാരതിന്റെ ഫണ്ടിൽ നിന്നും 8000 കോടി രൂപയോളം ചെലവഴിച്ചതായി ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ…

മഞ്ഞിൽ നിന്ന് മണ്ണിലേക്ക്..; ധീര ജവാന് പിറന്ന മണ്ണിന്റെ ആദരം, തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

പത്തനംതിട്ട: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ…

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. പന്നിയങ്കര ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ്…

കാഞ്ഞിരപ്പള്ളിയിലെ നൂറിലധികം കുടുംബങ്ങളുടെ വെള്ളം കുടി മുട്ടിച്ച് സാമൂഹികവിരുദ്ധരുടെ അക്രമം; ജലസംഭരണി വെട്ടിക്കീറി നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി: നൂറിലധികം കുടുംബങ്ങളുടെ വെള്ളകുടി മുട്ടിച്ച് സാമൂഹികവിരുദ്ധരുടെ അക്രമം. വട്ടകപ്പാറ ജലപദ്ധതിയുടെ 5000 ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് വെട്ടിക്കീറി നശിപ്പിച്ചാണ് സാമൂഹികവിരുദ്ധർ ജലവിതരണം തടസ്സപ്പെടുത്തിയത്.…