കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ചു: നാലു പേർ അറസ്റ്റിൽ
ഏറ്റുമാനൂർ: മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും,മകനുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജേക്കബ് (66), ഇയാളുടെ മകൻ റിന്റോ…