കാഞ്ഞിരപ്പള്ളിയിൽ നടന്നത് സ്വത്ത് തർക്കത്തെ തുടർന്നുള്ള കൊലപാതകമോ? ‘ശ്യാംനാഥ് അന്തർമുഖനെന്ന് നാട്ടുകാർ, മുഖത്ത് നോക്കാതെ നടക്കും; ബവ്റിജസിൽ മാനേജരായി ജോലി ലഭിച്ചിട്ടും പോയില്ല’!
കാഞ്ഞിരപ്പള്ളി: മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് കരുതപ്പെടുന്ന ശ്യാംനാഥ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. അന്തർമുഖനായിരുന്നു ശ്യാംനാഥ് എന്നു നാട്ടുകാരും ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു.…
