Month: September 2024

അൻവറിന്റെ ഉദ്ദേശ്യം വ്യക്തം; നേരത്തേ സംശയിച്ചതിലേക്ക് എത്തി; എല്ലാ ആരോപണങ്ങള്‍ തള്ളുന്നു: മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തേ സംശയിച്ചതിലേക്ക് എത്തിയെന്നും ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കാം എന്ന മുഖവുരയോടെയാണ് ഡല്‍ഹിയില്‍ പാര്‍ട്ടി…

കോട്ടയത്ത് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് റോഡരികിലെ കുഴിയിൽ കണ്ടെത്തിയത്. വട്ടമൂട് – അയ്മനത്ത് ചിറ റോഡരികിലെ…

എന്റെ പൊന്നേ.. വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ സ്വര്‍ണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന്…

മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്, ഓർഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാൽ മതി; ഉത്തരവിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ…

‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്’: മനം കവർന്ന് ആറാം ക്ലാസുകാരന്റെ മഴ അനുഭവം

സോഷ്യൽ മീഡിയയുടെ മനം കവർന്ന് ആറാം ക്ലാസുകാരന്റെ മഴ അനുഭവം. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി എസ്…

സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം 20 കിലോ പഞ്ചസാര വിതറി! തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് സിനിമ

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറി. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം…

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച നടന്നു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ നാല് അംഗ മോഷ്ടാക്കൾ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎമ്മുകൾ കുത്തിത്തുറന്ന്…

കോട്ടയം സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് വടവാതൂർ സ്വദേശി

കോട്ടയം: സംക്രാന്തിയിൽ 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വടവാതൂർ എംആർഎഫിന് സമീപം താമസിക്കുന്ന സ്റ്റാൻ കെ വിൽസണിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.…

കോടിയേരിയുടെ മൃതദേഹം AKG സെന്ററിൽ പൊതുദർശനത്തിനുവെച്ചില്ല; മുഖ്യമന്ത്രിക്ക് യൂറോപ്പിൽപോകാനെന്ന് അൻവർ

മലപ്പുറം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അന്ന് എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കാതിരുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപ്പിലേക്ക് പോകുന്നതിന് വേണ്ടിയായിരുന്നെന്ന് പി വി അൻവർ എംഎൽഎ. കോടിയേരിയുടെ വിലാപയാത്ര…

പഠനത്തിൽ പിന്നോട്ട്, പരിഹാരം കാണാനെത്തിയ പെൺകുട്ടിയോട് ക്ഷേത്രമുറിയിൽ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍

പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി പിടിയില്‍. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ്(49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി…