Month: July 2024

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്, പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; സിപിഎം ജില്ലാ കമ്മിറ്റിയിൽ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനെതിരെയും സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മെമ്മറി…

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു; DYFI മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി; പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി

കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.…

ഈ ഏഴ് ജില്ലകളിൽ ശക്തമായ മഴ പെയ്യും; മുന്നറിയിപ്പുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ…

നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ പരീക്ഷയിൽ 720/720 നേടിയ ആർക്കും ഇത്തവണ മുഴുവൻ മാർക്കില്ല

ദില്ലി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന്…

ആശ്വാസം, സ്വർണവില കൂടിയില്ല, ജിഎസ്ടി അടക്കം ഇന്നത്തെ നിരക്ക് എത്രയെന്നറിയാം

ആഭരണപ്രേമികൾക്ക് വലിയ തിരിച്ചടികൾ സമ്മാനിച്ച മാസമാണ് കടന്ന് പോകുന്നത്. ജൂൺ മാസം വലിയ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു വേള സ്വർണവില 54,000 രൂപയും കടന്ന് മുന്നോട്ട്…

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍…

നീലഗിരി കോളേജ് ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം നേടി

നീലഗിരി :A++ 3.59 CGPA ഉള്ള NAAC അക്രഡിറ്റേഷൻ്റെ ആദ്യ സൈക്കിളിൽ ഏറ്റവും ഉയർന്ന സ്കോറുള്ള ഇന്ത്യയിലെ ആദ്യത്തെ ആർട്സ് & സയൻസ് കോളേജായ നീലഗിരി കോളേജ്…

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

അടിമാലി:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു…

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാൾ; തലയെടുപ്പോടെ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറ് വേമ്പനാട്ടുകായൽ, കിഴക്ക് മലനിരകൾ. ഇതിനിടയിൽ പച്ചപ്പിന്റെ താലവുമേന്തി കോട്ടയം ജില്ല ഇന്ന് 75ലേക്ക് കടക്കുമ്പോൾ വാർദ്ധക്യത്തിൻ്റെ ആലസ്യമില്ല, മറിച്ച് പ്രസരിപ്പ് മാത്രം. റബർപാലിൽ പള്ളികൊള്ളുന്ന…