‘ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതം’,പൊലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം
തിരുവനന്തപുരം: പൊലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ…