Month: July 2024

എല്ലാ കണ്ണുകളും ധനമന്ത്രിയിലേക്ക്; കേന്ദ്ര ബജറ്റ് ഇന്ന്

വലിയ പ്രതീക്ഷകൾക്ക് നടുവിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ‘മോദി 3.0’ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ബജറ്റ് സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കും വരും വർഷത്തേക്കുള്ള…

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11 മണിക്ക് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ വർഷം, ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏഴ്…

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

തൊടുപുഴ: ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ…

നിപയില്‍ കൂടുതല്‍ ആശ്വാസം! 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്, മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും ലക്ഷണങ്ങളില്ല

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെ പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. കോഴിക്കോട്…

പങ്കാളി ടോക്സിക് ആണോ? തിരിച്ചറിയാം ഈ അഞ്ച് കാര്യങ്ങളിലൂടെ

പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. പ്രേമിക്കുന്ന സമയത്ത് പങ്കാളിയുടെ തെറ്റുകൾ നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ വിവാഹിതരായതിന് ശേഷമായിരിക്കും പ്രശ്നങ്ങൾ വരുന്നതും ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുന്നതും. നിങ്ങളുടേത് ടോക്സിക് ആയിട്ടുള്ള…

അർജുൻ കാണാമറയത്ത്! ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം

പ്രതീക്ഷകള്‍ കൈവിടുന്നു, ഏഴാംദിവസവും അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അര്‍ജുനും…

ഈരാറ്റുപേട്ടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

ഈരാറ്റുപേട്ട : പോലീസിന്റെ വാഹനപരിശോധനക്കിടെ വാഹനം നിർത്താതെ പോലീസിന്റെ വാഹനങ്ങൾ ഇടിച്ച് തകർത്ത് രക്ഷപെടാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ…

യൂട്യൂബ് പണിമുടക്കി! വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല, ആപ്പിലും വെബ്‌സൈറ്റിലും പ്രശ്‌നം

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ്…

അപൂർവങ്ങളിൽ അപൂർവം! അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്; 14കാരന് രോഗമുക്തി

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. രാജ്യത്തു തന്നെ അപൂര്‍വമായാണ്…

വീണ്ടും നിരാശ! കരയിലെ മണ്ണിനടിയിൽ ലോറിയില്ല, സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടി

ഷിരൂരിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ മണ്ണു…