ബംഗളൂരുവില്‍ ഹോസ്റ്റലില്‍ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതിക്കായി തിരച്ചില്‍
ബംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22)…
