Month: July 2024

അജ്ഞാത മൃതദേഹമെന്ന് കരുതി സംസ്കരിച്ചത് സ്വന്തം മകനെ; പ്രതീക്ഷ കൈവിടാതെ 5 മാസം, ഒടുവിൽ ഉള്ളുലഞ്ഞ് സുരേഷ് മടങ്ങി

ഷാര്‍ജ: കാണാതായ മകനെ തേടി, യുഎഇയിൽ ദീർഘനാൾ അലഞ്ഞ സുരേഷ് എന്ന അച്ഛൻ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മകൻ മരിച്ചെന്ന വിവരം ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔദ്യോഗികമായി…

ഡിസിസി പ്രസിഡന്റ് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ രണ്ട് മണിക്കൂറിനുള്ളിൽ കെപിസിസി തിരിച്ചെടുത്തു

തൊടുപുഴ: ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി…

എന്നാലും എന്റെ പോലീസേ..പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടു; മണിമല പോലീസിനു 5000 രൂപ പിഴ, വില്ലേജ് ഓഫീസിനും കിട്ടി 5000!

വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ. മണിമലയിലാണ് വിചിത്ര സംഭവം. പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂർ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ…

ഇപ്പോള്‍ വാങ്ങിയാല്‍ സ്വര്‍ണത്തില്‍ ‘ലോട്ടറി’ ; നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍! ഇന്നത്തെ നിരക്ക് അറിയാം

ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200…

‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’…വൈകാരിക ഡയറിക്കുറിപ്പുമായി രണ്ടാം ക്ലാസുകാരൻ, പങ്കുവെച്ച് മന്ത്രി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ​ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ…

ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് മൂന്നുപേർ അറസ്റ്റിൽ

കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ്…

മഴ ശക്തമാകാൻ സാധ്യത; നാളെ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അടുത്ത് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…

“അവർ പറഞ്ഞതല്ലെ അന്ന് പുഴയിൽ തപ്പാൻ, കേട്ടില്ലല്ലോ”; വെല്ലുവിളിയായത് ഷോ ഓഫും, അനാവശ്യ സമ്മർദ്ദവും; വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേലിനും വിമർശനം

ഗംഗാവലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്റെത് തന്നെയെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേലിനും അടക്കമുള്ളവർക്ക് വ്യാപക വിമർനം. കർണാടക സർക്കാർ പുഴയിൽ അർജുനെ…

എന്റെ അച്ഛ‌നും ഡ്രൈവറാണ്, ദൈവം കാത്ത് രക്ഷിക്കട്ടെ’; രണ്ടാം ക്ലാസുകാരന്റെ ഡയറി വൈറൽ

കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്‌റ്റ് എസ് ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരൻ ഇഷാൻ്റെ ഡയറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. എനിക്ക് ഏറ്റവും സങ്കടമുള്ള ദിവസമാണെന്നും കേരളത്തിൽ…

ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…