Month: July 2024

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ പിടി വീഴുമോ? വിശദീകരണവുമായി മന്ത്രി ​ഗണേഷ്കുമാർ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോ​ഗികമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ചില ഉദ്യോ​ഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന…

നാടിനെ ഞെട്ടിച്ച് ലോൺ തട്ടിപ്പ്; ജോലിസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി! തട്ടിപ്പ് നടത്തിയത് അസി. മാനേജർ

തൃശൂർ: വലപ്പാട് ജോലി ചെയ്‌ സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ്…

ഇതുതന്നെ കാത്തിരുന്ന അവസരം, താഴ്ചയിൽ തുടർന്ന് സ്വർണം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമാണ്. ഇന്നലെ പവന് 760…

മഞ്ഞിൻ്റെ നെറുകയിലെ പോരാട്ട വീര്യത്തിന് സല്യൂട്ട്; കാർഗിൽ വിജയഭേരിയുടെ ഓർമ്മയ്ക്ക് കാൽനൂറ്റാണ്ട്

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മ ഇന്ന് കാൽനൂറ്റാണ്ട് പിന്നിടുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി…

മോഷ്ടിക്കാൻ കയറിയ കള്ളൻ വീട്ടിൽ കിടന്നുറങ്ങി; പൊലീസെത്തി വിളിച്ചുണർത്തി

മദ്യപിച്ച് മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു…

വരുന്നത് അതിശക്തമായ മഴ, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളം തീരത്ത് നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പരിഗണനയിലില്ല, വ്യക്തമാക്കി കേന്ദ്രം

തിരുവനന്തപുരം ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു സംബന്ധിച്ച് യാതൊരു കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ്…

90 സെൻ്റിമീറ്ററോളം വളര്‍ന്ന നാല് ചെടി; കോട്ടയത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം: വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ…

രോ​ഗമെന്ന് കേട്ടാലേ മരുന്നെടുത്ത് വിഴുങ്ങുന്ന സ്വഭാവമുണ്ടോ?, അറിയാതെ പോകരുത് പാര്‍ശ്വഫലങ്ങള്‍

എന്തെങ്കിലുമൊരു ചെറിയ അസുഖം വരുമ്പോഴെ മരുന്നെടുത്ത് വിഴുങ്ങുന്ന ശീലമുണ്ടോ? നിലവിലെ അസുഖം മാറാൻ കഴിക്കുന്ന മരുന്നുകൾ ചിലപ്പോള്‍ മറ്റൊരസുഖത്തിന് വളമാകാം. പ്രായമാകുന്തോറും ശരീരത്തെ പിടിച്ചു മുറുക്കുന്ന രോ​ഗങ്ങളുടെ…

നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ? അറിഞ്ഞിരിക്കാം നായ്ക്കളുടെ ശരീരഭാഷ

നായയുടെ വികാരപ്രകടനങ്ങള്‍ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. നായയുടെ ഒരു പ്രധാന ആശയവിനിമയമാർഗമാണ് വാലാട്ടൽ. വ്യത്യസ്‌ത തരത്തിലുള്ള വാലാട്ടലുകൾ സൂചിപ്പിക്കുന്നത് എന്തൊക്കെയെന്നു…