Month: April 2024

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കടുത്തുരുത്തി: യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്‌മനം, പുലിക്കുട്ടിശ്ശേരി, പുത്തൻതോട് ഭാഗത്ത് ചേരിക്കൽ…

വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങൾ അറിഞ്ഞില്ലേൽ പണിപാളും

സ്വർണത്തിന് അനുദിനം വില കൂടുകയാണ്. ഏപ്രിലിൽ മാത്രം 4000 ത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം? ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി…

ഏറ്റുമാനൂരിൽ മദ്യം വാങ്ങുന്നതിനിടെ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

ഏറ്റുമാനൂർ: മദ്യം വാങ്ങുന്നതിന് ക്യൂവിൽ നിന്ന യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം പള്ളിമല ഭാഗത്ത് കല്ലുവെട്ടു കുഴിയിൽ…

ട്രെയിനില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

ശ്രദ്ധിക്കൂ!! ബുധനാഴ്‌ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകൾ അടച്ചിടുന്നത്.…

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജെസ്‌നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. അതിനുള്ള തെളിവുകള്‍ ജെസ്‌നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും…

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരംലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥഥാനാർഥി രാജീവ് ചന്ദ്രശേഖറിൻറെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ…

‘നാലാംകിട പൗരൻ, രാഹുൽ  ഗാന്ധിയുടെ  ഡിഎൻഎ  പരിശോധിക്കണം’; അധിക്ഷേപ പരാമർശവുമായി പിവി അൻവർ

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍…

കേരളത്തിൽ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇത്രയും കുറവ് ആദ്യം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. 1000ത്തിലധികം രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഒരു ദിവസം മാത്രം ഇത്രയും വില കുറയുന്നത് ആദ്യമാണ്. അവസരം മുതലെടുത്ത് ഉപഭോക്താക്കള്‍ എത്തുമെന്നാണ്…

പോരാട്ടം കടുത്തു; കൊട്ടിക്കലാശം നാളെ, കേരളം അടക്കം 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാല്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. കൊട്ടിക്കലാശം…