Month: April 2024

കോട്ടയത്ത് വീട്ടമ്മയോട് അപമര്യാദയായി പെരുമാറി! വീട്ടിൽ അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർത്തു! കിടങ്ങൂർ സ്വദേശി പിടിയിൽ

കിടങ്ങൂർ : വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി അതിക്രമം നടത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ്…

മോഷണം കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) എന്നയാളെയാണ്…

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് മൂന്ന് തവണ!! റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ…

അമ്പോ എന്തൊരു ചൂട്!! താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്!! 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ…

പിടിതരാതെ പൊന്ന്; റെക്കോഡ് തിരുത്തി സ്വർണ വില കൊതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണനിരക്ക്. ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 6610…

കോട്ടയത്ത് ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു; അപകടം ഉത്സവം കഴിഞ്ഞ് മടങ്ങുംവഴി!!

കോട്ടയം: കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ്…

കാഞ്ഞിരപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; ഇടക്കുന്നം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ..!!

കാഞ്ഞിരപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En…

കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത!!

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴമുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ…

നൂറുമേനി തിളക്കവുമായി കോട്ടയം മുണ്ടകം ദാറുസ്സലാം മദ്രസ

കോട്ടയം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 2023-24 വർഷം നടത്തപ്പെട്ട പൊതു പരീക്ഷയിൽ കോട്ടയം മേഖലയിൽ നിന്നും ഫുൾ എ പ്ലസ് ഓടുകൂടി ഫസ്റ്റ്…