Month: April 2024

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. എങ്കിലും 54000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. 54,040 രൂപയാണ് ഒരു…

വോട്ടർക്കുള്ള ബൂത്ത് സ്ലിപ്പ് ഇനി ഫോണിലെത്തും; എങ്ങനെയെന്നറിയാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തിരിക്കേണ്ട. വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലെത്തും. ആദ്യ കാലത്ത് ബൂത്ത് സ്ലിപ്പ്…

പൊന്തൻപുഴ വനമേഖലയിൽ മദ്യം നൽകിയശേഷം ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണിമല: വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30)…

നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നൽകി; കോട്ടയത്ത് പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ

മണർകാട്: പോക്സോ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം അമയന്നൂർ പുളിക്കമാക്കൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ (പാമ്പാടി ഭാഗത്ത് വാടകയ്ക്ക് താമസം) മഹേഷ് സോമൻ…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കടന്നു പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാൽവരി മൗണ്ട് പുത്തൻപുരയ്ക്കൽ വീട്ടിൽ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത്…

പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ വോട്ട് ചെയ്‌തെന്ന് പരാതി; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട: ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്നുപേർക്ക് സസ്പെൻഷൻ. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അമ്പിളി, പോളിങ് ഓഫീസർമാരായ ദീപ, കലാ തോമസ് എന്നിവരെയാണ്…

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തീരദേശമേഖലയിൽ വോട്ടിന് പണം…

ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ…

മദ്യപിച്ച് ജോലിക്കെത്തി; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരായ നടപടി തുടരുന്നു. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി…

പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ്; രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പത്താംതരം തുല്യതയ്ക്ക്…