Month: January 2024

ഭക്ഷ്യ കിറ്റും ആയിരം രൂപയും..!! തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർ

ചെന്നൈ: പൊങ്കൽ സമ്മാനമായി തമിഴ്നാട്ടിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ അരിക്കും പഞ്ചസാരയ്ക്കുമൊപ്പം ആയിരം രൂപയും നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ…

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവതിയും ഭർത്താവും പിടിയിൽ

എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും, ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടിൽ രാഹുൽ കെ.ആർ (33),…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന; മധ്യവയസ്കൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: അനധികൃത മദ്യ വില്പന നടത്തുന്നതിനായി മദ്യം കൈവശം സുക്ഷിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം ഗാന്ധിനഗർ കോളനി ഭാഗത്ത് വാസന വീട്ടിൽ…

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’ വിവാദ പരാമർശത്തിന് പിന്നാലെ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്..!!

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ,…

“സമുദായങ്ങളെ അധിക്ഷേപിച്ച ശേഷം തിരുത്തൽ” എൽഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത്…

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദിവസമായ ജനുവരി 12ന് (വെള്ളിയാഴ്ച) കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…

സംസ്ഥാനത്ത് മഴ കനക്കും! ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പടെ അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,…

മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം! ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഈ…

വനം വകുപ്പിനെതിരെ പ്രതിഷേധം; ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

അടിമാലി: മാങ്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വനപാലകർക്കും നാട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ ഡി.എഫ്.ഒ സുഭാഷ് അടക്കമുള്ള വനപാലകർക്കെതിരെയും…

Gold Price Today Kerala | തുടർച്ചയായ മൂന്നാം ദിനവും സ്വർണവില താഴോട്ട്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില…