Month: January 2024

മുണ്ടക്കയത്ത് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ മരിച്ചു

മുണ്ടക്കയം: കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:30 ന്…

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന; എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ..!!

കൊച്ചി: കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ നിരവത്ത്പടി ഭാഗത്ത് അഞ്ചാനിൽ വീട്ടിൽ സുബിൻ ബാബു (26), മണിമല കാവും…

രോഹിത് നയിക്കും, സഞ്ജുവിനും ഇടം..!! അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ സ്ക്വാഡ് റെഡി

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തിലധികമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇല്ലാതിരുന്ന രോഹിത് ശർമ്മയും വിരാട്…

വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കൽപറ്റ: വയനാട് കൽപറ്റ വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്‌യിലേക്കു മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സുൽത്താൻബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്കു…

പത്തുമാസത്തിന് ശേഷം കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നു..!! വിജയം കാണുന്നത് കോട്ടയം എംപി തോമസ് ചാഴികാടന്റെ മാസങ്ങൾ നീണ്ട പോരാട്ടം…

കോട്ടയം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഈ മാസം 12 മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നതോടെ വിജയം കാണുന്നത് പത്തുമാസത്തിലറെ നീണ്ട കോട്ടയം എംപി തോമസ് ചാഴികാടന്റെ കഠിനാധ്വാനം.…

കോട്ടയം ചിങ്ങവനത്ത് യുവാവിനെ കുത്തി കൊലപാതകശ്രമം; 21കാരൻ പിടിയിൽ

ചിങ്ങവനം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കുറിഞ്ഞിക്കാട്ട് വീട്ടിൽ സേതുമോൻ പി.എസ് (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം…

ചക്ക വേവിച്ചു കൊടുത്തില്ല, പത്തനംതിട്ട റാന്നിയിൽ അമ്മയെ തല്ലിച്ചതച്ച് മകൻ, രണ്ട് കൈകളും അടിച്ചൊടിച്ചു..!!

പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ റാന്നിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം…

മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം, നിലവിളിച്ചതോടെ ഇറങ്ങിയോടി; കാട്ടാക്കടയിൽ 10 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം..!!

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അമ്മൂമ്മയ്ക്കും…

സാമ്പത്തിക ബാധ്യതയ്ക്കിടെ കൃഷിനാശം; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി..!!

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ്…