Month: January 2024

കടക്കെണിയിലായി കുട്ടനാട്ടിൽ ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് ജപ്തിനോട്ടീസ്..!!

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍…

വീട്ടിൽ ഒളിഞ്ഞിരുന്ന് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി!! കോട്ടയം ചിങ്ങവനത്ത് യുവാവ് പിടിയിൽ

ചിങ്ങവനം: ഒളിഞ്ഞിരുന്ന് വീടിന്റെ ജനൽ വഴി യുവതിയുടെ ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ വീട്ടിൽ അഖിൽ പി.ബി (31)…

‘രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദ’!! കോൺ​ഗ്രസിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എൻഎസ്എസ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ…

നജീബായി പൃഥ്വിരാജിന്റെ പരകായപ്രവേശം ‘ആടുജീവിതം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി!

മലായാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്.…

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; കാഞ്ഞിരപ്പള്ളി സ്വദേശി വർഷങ്ങൾക്കുശേഷം എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ അൻസാരി കെ. ഐ (70)…

വാ, വരൂ സ്വാമീ.., മാനവികതയുടെ മഹോത്സവം തീർക്കാൻ എരുമേലി! നാളെ ചന്ദനക്കുടം, മറ്റന്നാൾ പേട്ടതുള്ളൽ

എരുമേലി: മതമൈത്രിയുടെ സന്ദേശം ഉയർത്തി ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം നാളെ നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ 12 നാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെയും വിവിധതരം…

ഇനി കളി മാറും… സ്ട്രോങ്ങായ ബ്ലാസ്റ്റേഴ്സിനെ ഡബിൾ സ്ട്രോങ്ങാക്കാൻ അവനെത്തി; ലിത്വാനിയ ക്യാപ്റ്റൻ ഫെഡോർ സെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ..!!

കൊച്ചി: പരിക്കുകാരണം വിട്ടുനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി വമ്പൻ താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോർ സെർനിച്ചാണ് കേരള…

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്!!

കൊച്ചി : സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ നിയമിതനായി. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് റാഫേൽ തട്ടിൽ…

മറ്റൊരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് കണ്ട് ചോദ്യം ചെയ്തു! കൊച്ചിയിലെ പ്രമുഖ മാളിൽ സിനിമാ സംവിധായകന് നേരെ ജീവനക്കാരുടെ കയ്യേറ്റ ശ്രമം..!!

കൊച്ചി: കൊച്ചിയിലെ പ്രമുഖ മാളിൽ സിനിമ സംവിധായകനെ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കോട്ടയം സ്വദേശിയായ സംവിധായകൻ റിയാസ് മുഹമ്മദിനാണ് ദുരനുഭവം നേരിട്ടത്.. കഴിഞ്ഞദിവസം സ്വകാര്യ…

വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് 10 ലക്ഷം വായ്പ; പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്ണൻ

ആലപ്പുഴ: പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന പരിവർത്തിത…