Month: January 2024

കോട്ടയത്ത് വീട്ടുവളപ്പിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1500 ഓളം ലിറ്റർ വിദേശ മദ്യം പിടികൂടി!

ഗാന്ധിനഗർ: അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടി. കൈപ്പുഴ പിള്ളകവല പുളിക്കാനം ഭാഗത്ത്, ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് തിരുവനന്തപുരം സ്വദേശിയുടെ കൈപ്പുഴ പിള്ളകവല പുളിക്കാനം…

ലോൺ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസ്; പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: യുവാവില്‍ നിന്നും പണം കബളിപ്പിച്ച് തട്ടിയ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ആലപ്പുഴ പവർഹൗസ് റോഡ്,…

പൊരുതി വീണു ആദ്യപാതിയില്‍ ഓസ്‌ട്രേലിയയെ പൂട്ടി! രണ്ടാംപാതിയില്‍ കൈവിട്ടു, ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ കന്നിയങ്കത്തിൽ ഇന്ത്യക്ക് തോൽവി. കരുത്തരായ ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. ആദ്യ പകുതി മനോഹരമായ…

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റെന്ന് ആക്ഷേപം!! ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍…

പത്തനംതിട്ടയിൽ ബാങ്കിൽ അടയ്ക്കാനുള്ള പണത്തിൽ നിന്ന് 81.6 ലക്ഷം രൂപ ബെവ്കോ ജീവനക്കാരൻ തട്ടിയത് റമ്മി കളിക്കാന്‍..!! പ്രതിക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ബവ്കോ ഔ‌ട്ട്‌ലെറ്റില്‍ നിന്നു ജീവനക്കാരൻ പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടി. 81.6 ലക്ഷം രൂപയാണ് പ്രതി അരവിന്ദ് തട്ടിയെടുത്തത്. അരവിന്ദിന്റെ…

ഇന്ത്യാ മുന്നണിയെ നയിക്കാൻ മല്ലികാർജുൻ ഖാർ​ഗെ!! നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം…

‘പൊതുമരാമത്ത് മന്ത്രി നാവ് ഉപ്പിലിട്ടോ? ഇപ്പോൾ പ്രതികരിക്കുന്നില്ല’! അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം: വി ഡി സതീശൻ

കൊച്ചി: ബിജെപി – സിപിഎം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്നു കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിൽ…

ദേശീയ പുരസ്‌കാര നിറവില്‍ വീണ്ടും ആലപ്പുഴ നഗരസഭ

ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ…

അപ്രതീക്ഷമായി പുലി റോഡിന് കുറുകെ ചാടി! നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, യാത്രക്കാരന് പരിക്ക്

മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിമൂളി സ്വദേശി പന്താർ അസർ (32) ആണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം…

ഇതെന്തൊരു പോക്കാണ് എന്റെ പൊന്നേ..!! കുത്തനെ ഉയർന്ന് സ്വർണവില; ഇടവേളയ്ക്ക് ശേഷം വീണ്ടും വില വർദ്ധനവ്

കോട്ടയം: സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില വർധിക്കുന്നത്. പത്ത് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്…