Month: January 2024

ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മത്സ്യക്കുളം…

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ്: 5000 മീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുണ്ടക്കയം സ്വദേശി

കൊച്ചി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ 5000 മീറ്റർ വിഭാഗത്തിൽ മുണ്ടക്കയം സ്വദേശിയും കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരനുമായ പി.കെ പ്രസാദ്…

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ അഭിലാഷി (44) നെയാണ് കോട്ടയം റെയിൽവേ പോലീസ്…

പത്രക്കെട്ട് എടുക്കാൻ പോയപ്പോൾ ബൈക്കിൽ കയറി മുങ്ങി..!! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. ലഹരി കേസിൽ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണ് ജയില്‍ ചാടിയത്. രാവിലെ പത്രക്കെട്ട്…

വിവാദമായ കൈവെട്ട് പരാമർശം; SKSSF നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്

കോഴിക്കോട്: വിവാദ പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ…

‘കിംഗ്‌ റിട്ടേൺസ്’; രണ്ടാം ട്വന്റി20യില്‍ വിരാട് കളിക്കും, പരമ്പര പിടിക്കാൻ ഇന്ത്യ! സഞ്ജു ഇന്നും പുറത്ത്?

ഇൻഡോർ: അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് ഇൻഡോറിൽ ഇറങ്ങും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. പരമ്പര വിജയമാണ് ഇന്ത്യൻ…

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നഗരസഭക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പൂഞ്ഞാർ എം.എൽ.എ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം…

മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു!

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ…

മിണ്ടാപ്രാണിയോടും ക്രൂരത!! കോട്ടയത്ത് അയല്‍വാസിയുടെ പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു! ഒരാൾ പിടിയിൽ

പാമ്പാടി: പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തട്ടാംപറമ്പിൽ വീട്ടിൽ ബിനോയ് (45) എന്നയാളെയാണ്. പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.…

ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമം; തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെയും ആക്രമം; കോട്ടയത്ത്‌ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ

വൈക്കം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം തലയാഴം തോട്ടകം ഭാഗത്ത് മണ്ണംപള്ളിൽ വീട്ടിൽ ഹരികൃഷ്ണൻ (28) എന്നയാളെയാണ് വൈക്കം പോലീസ്…