Month: December 2023

ഗർഭിണിയാണെന്ന് ആരും അറിഞ്ഞില്ല; തിരുവല്ലയിൽ 20കാരി നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മുഖത്ത് വെള്ളമൊഴിച്ച്..!!

പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം ക്രൂരകൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു…

സ്വര്‍ണം തിരിച്ചുകയറുന്നു; വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ സ്വര്‍ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി വീണ്ടും 46,000ന് മുകളില്‍ എത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വര്‍ദ്ധിച്ചത്. ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട…

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

ശബരിമല: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാംകുമാറിനെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിശ്രമ മുറിയിൽ…

യുവഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍..!! മുന്‍കൂര്‍ജാമ്യം തേടാനുള്ള നീക്കം പൊളിഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ: റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി…

താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി..!! ജാഗ്രത പാലിക്കാൻ വനം വകുപ്പിന്റെ നിർദേശം

കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.…

കോട്ടയം ചിങ്ങവനത്ത് വീട് മാറുന്നതിനെചൊല്ലി സംഘർഷം; യുവാക്കൾ പിടിയിൽ

ചിങ്ങവനം: വീട് മാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട് കടവിൽ വീട്ടിൽ വിപിൻ…

വധശ്രമക്കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി!! ഇടുക്കി ഉപ്പുതറയിൽ എസ്ഐക്ക് സസ്പെൻഷൻ

ഇടുക്കി: വധശ്രമക്കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ്…

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‍സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും…

“50,000 തന്നാൽ ഒന്നും രണ്ടും സ്ഥാനം തരാം”; സബ്ജില്ലാ കലോത്സവത്തിന് കോഴ ആവശ്യപ്പെട്ടെന്ന് പരാതി..!!

തിരുവനന്തപുരം: സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി. നൃത്ത അദ്ധ്യാപികയാണ് പരാതി നൽകിയത്. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനായി…

‘സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാ​ഗ്രത പുലർത്തണം’; വിവാദ പരാമർശവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി. സിപിഐഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.…