ആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്തു!! എംഎൽഎയുടെ ഡ്രൈവർക്കും മർദ്ദനമേറ്റു! പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയപ്പോഴാണ് സംഭവം.…
