Month: December 2023

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമണം!! മൂന്നരവയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചിൽ കേട്ട്…

ജില്ലാ ഉപജില്ലാ കലോത്സവം; ഫസ്റ്റ് ഗ്രേഡ് നേടി വിജയികളായ NHAUP സ്കൂൾ വിദ്യാർഥികളെ ആദരിച്ചു

കോട്ടയം: ഈ വർഷത്തെ ജില്ലാ ഉപജില്ലാ കലോത്സവത്തിൽ ഫസ്റ്റ് ഗ്രേഡ് നേടി വിജയികളായ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച്…

ഡോ.ഷഹ്നയുടെ മരണത്തിൽ ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി!! അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ…

കേന്ദ്രത്തിന് ആശ്വാസം, ജമ്മു കശ്മീരിന് പരമാധികാരമില്ല!! പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ല. രാഷ്ട്രപതി ഭരണസമയത്ത് പാർലമെൻ്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും സുപ്രീം…

കോഴിക്കോട് പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി..!!

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് മൈനവളവു ഭാഗത്ത് റോഡരികിൽ ചത്ത നിലയിൽ പുള്ളിപ്പുലിയെ…

ഷൂ ഏറ് സമര മാർഗമല്ല… ഇനി തുടരില്ല!! ബസിന് നേരെ ഉണ്ടായത് വൈകാരിക പ്രതിഷേധമെന്ന് കെഎസ് യു

കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും…

ആശ്വാസദിനം! സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1500 രൂപ..!!

കോട്ടയം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. 45,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 20 രൂപ കുറഞ്ഞ് ഒരു…

നവകേരള ബസിന് നേരെ ഷൂ ഏറ്; കെഎസ്​യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്..!!

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. കെ എസ് യു സംസ്ഥാന…

എൽദോസ് കുന്നപ്പള്ളി എംഎല്‍എയെ കയ്യേറ്റം ചെയ്തു!! 30 പേർക്കെതിരെ കേസ്

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ്…

രാജ്യത്ത് പുതുതായി 166 കൊവിഡ് കേസുകൾ!! ഭൂരിഭാഗവും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895…