Month: December 2023

Gold Rate Today||സ്വർണവിലയിൽ ഇടിവ്! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടുംകുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5665 രൂപയാണ് ഒരു…

കോട്ടയം പള്ളം കൊടൂരാറ്റിൽ യുവതിയുടെ അജ്ഞാതമൃതദേഹം!!

കോട്ടയം : കോട്ടയം പള്ളം കരിമ്പിൻ കാലാകടവിൽ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കൊടൂരാറ്റിലൂടെ ഒഴുകിയെത്തുന്നത് കണ്ടത്. തുടർന്ന്…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: ഈരാറ്റുപേട്ട കുറ്റിമരം പറമ്പിൽ എസ് ഡി പി ഐ!! തലനാട് യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കോട്ടയം : 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് 11ൽ ( കുറ്റിമരം പറമ്പ്) എസ്ഡിപിഐക്ക്…

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു! കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന്…

പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പിടിയിൽ

ഏറ്റുമാനൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് ജവഹർകോളനിയിൽ ആനാത്തിപ്പറമ്പിൽ വീട്ടിൽ…

നവ കേരള സദസ്സ്: ഏറ്റുമാനൂരിലെ സ്ഥാപനങ്ങൾ അടച്ചിടാനുള്ള നിർദ്ദേശം പിൻവലിച്ചു

കോട്ടയം: നവ കേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ അടച്ചിടണം എന്ന നിർദ്ദേശം പോലീസ് പിൻവലിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ഇ എസ്…

ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകൾ നാളെ അടച്ചിടാൻ ഉത്തരവ്..!!

കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകൾ നാളെ അടച്ചിടാൻ പൊലീസ് നിർദേശം. രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാൻ…

കോട്ടയത്ത് വീട്ടുജോലിക്കാരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു! യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കോട്ടയം: വീട്ടുജോലിക്കാരിയായ മധ്യവയസ്കയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ തക്കു എന്ന് വിളിക്കുന്ന ആഷിക്…

മണിമലയിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം!! മകൻ പിടിയിൽ

മണിമല: പിതാവിനെകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല ആലപ്ര പുലിക്കല്ല് ഭാഗത്ത് ഏഴോലിക്കൽ വീട്ടിൽ ജോസഫ് ജോർജ്(54) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ്…

രാജസ്ഥാനില്‍ ട്വിസ്റ്റ്!! ഭജൻലാൽ ശർമ മുഖ്യമന്ത്രി, വസുന്ധരയെ തഴഞ്ഞ് ബിജെപി

ജയ്പൂർ: അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട്…