Month: December 2023

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം..!! പ്രതിഷേധം

ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി നഗരസഭ ആരോഗ്യവകുപ്പ്. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50…

അഡ്രിയാൻ ലൂണയ്ക്ക് ഗുരുതര പരിക്ക്..!! ഈ സീസൺ നഷ്ടമായേക്കും; കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ സമ്മാനിച്ച് നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ നെടുംതൂണായ…

ചരമം – കാഞ്ഞിരപ്പള്ളി പന്ന്യാമാക്കൽ പി.വി തോമസ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പന്ന്യാമാക്കൽ പി.വി തോമസ് (84) നിര്യാതനായി. സംസ്കാര ശുശ്രൂഷ (14-12-2023 വ്യാഴം) രാവിലെ 9:30ന് പാറക്കടവ് പത്തേക്കറിലുള്ള മകൻ റെജി തോമസ് (മരിയ ബോർവെൽസ്)…

കോട്ടയം വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

വൈക്കം: യുവാവിനെകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ വീട്ടിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് വൈക്കം…

ചെന്നൈ – കോട്ടയം റൂട്ട്; ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു

തിരുവനന്തപുരം: കോട്ടയം- ചെന്നൈ റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 15, 17, 22,…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്!! കോട്ടയം സ്വദേശിയായ കോളേജ് അധ്യാപകന് 10 ലക്ഷം രൂപ പിഴ

തൃശൂർ: സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയായ കോളജ് അധ്യാപകന് പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ…

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം!! പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ് കമാൻഡോകൾ

കോട്ടയം : നവകേരള സദസിന്റെ ഭാഗമായി കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേക്ക് പോയ മുഖ്യമന്ത്രിയെയും സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. പിന്നാലെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന…

ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച..!! ഗ്യാലറിയില്‍ നിന്ന് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി; പിന്നാലെ മഞ്ഞപ്പുക

ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. സഭാ നടപടികള്‍ നടക്കുന്നതിനിടെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍…

തിരക്ക് കൂട്ടണ്ട!!ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ സൗജന്യമായി ചെയ്യാം

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾസൗജന്യമായി പുതുക്കുന്നതിനുള്ള സമയ പരിധി മാർച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാർ കാർഡിലെ തിരിച്ചറിയൽ,…

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം..!!എൽഡിഎഫിന് കനത്തപ്രഹരം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത്…