Month: December 2023

കെഎസ്‌ആർടിസി പെൻഷൻ വിതരണത്തിന് 71 കോടി രൂപ സർക്കാർ സഹായം

തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ വിതരണത്തിന് 71 കോടി രൂപ സർക്കാർ സഹായം അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ…

‘കഴിയുമെങ്കിൽ ഒന്ന് തടഞ്ഞുനോക്ക്… മറുപടി അന്ന് തരാം…’!! മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. എംഎസ് ഗോപീകൃഷ്ണൻ എന്ന എസ്കോർട്ട് ഉദ്യോഗസ്ഥനാണ് ഭീഷണി മുഴക്കിയത്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റിന്…

കറുത്ത ബലൂണുകൾക്കൊപ്പം കരിങ്കൊടിയും!! ആറന്മുളയിൽ നവകേരള സദസ് വേദിക്ക് സമീപം യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം.കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. അതേസമയം റാന്നിയിൽ…

റാന്നിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ നിന്ന്‌ കാപ്പുകാട് എത്തിച്ച 12 ദിവസം പ്രായമുള്ള ആനക്കുട്ടി ചെരിഞ്ഞു. ഞായറാഴ്ച രാവിലെ കാപ്പുകാടേക്ക് എത്തിക്കുന്നതിനിടയിൽ കുറ്റിച്ചൽ വച്ചാണ് ആനക്കുട്ടി ചെരിഞ്ഞത്. റാന്നിയിലെ റബ്ബർ…

ഒമൈക്രോണ്‍ ഉപവകഭേദം!! ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ ഉപവകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്ടെത്തിയത്…

ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം..!!

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തിടനാട് ചങ്ങല പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന…

മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്…

കൊച്ചിയിൽ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്തു!! ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി : കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അസം സ്വദേശി ഫിർഡോജി…

ടിപ്പര്‍ ലോറിയുമായി എത്തി വീടും പെട്ടിക്കടയും ഇടിച്ച് തകര്‍ത്തു, പിന്നാലെ വീടിന് തീയിട്ടു; കോട്ടയത്ത് യുവാവ് അറസ്റ്റില്‍

കറുകച്ചാൽ: മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ…

മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ!!

പത്തനംതിട്ട : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയിൽ. ബിപിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്…