Month: December 2023

കോട്ടയം വൈക്കത്ത് വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസ്! യുവാവ് പിടിയിൽ

വൈക്കം: വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം ചെമ്പ് കുമാരസദനം വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനന്തു.എസ് (32)…

നിങ്ങളറിഞ്ഞില്ലേ? ഹയാത്ത് സീ ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…

കാഞ്ഞിരപ്പള്ളി: കലർപ്പില്ലാത്ത മത്സ്യങ്ങളുടെ കലവറയുമായി ഹയാത്ത് സി ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…!! ഹയാത്തിന്റെ നാലാമത് പച്ചമീൻ വ്യാപാര സ്ഥാപനം ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്…

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്; പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനും കുത്തേറ്റു..!!

കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ വിരണ്ട പോത്തിൻ്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ കുത്തേറ്റു. കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ…

കോട്ടയം വാഴൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ

പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാപ്പുകാട് ഭാഗത്ത് ചക്കിയാനികുഴിയിൽ വീട്ടിൽ വിനോദ് സി.ബി (25) എന്നയാളെയാണ്…

മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!!

മുണ്ടക്കയം: മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. വണ്ടൻപതാൽ തുണ്ടിത്തറ സ്വദേശി അശ്വതി സന്തോഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി…

മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്!! അഞ്ചുപേര്‍ക്ക് ദ്രോണാചാര്യ

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ…

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു!!

തൊടുപുഴ: ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍…

കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം!! ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ,പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു

കൊച്ചി :കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിൽ വ്യാപക സംഘര്‍ഷം. മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു. കൊച്ചിയില്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍…

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു!! രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 292 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി…

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം; കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്

കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നവകേരളയാത്ര…